Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഉചിതമായ മറുപടി :- അടിവരയിട്ട വാചകത്തിന് അനുയോജ്യമായ ശൈലി ?

Aഉരച്ചു നോക്കുക

Bഉരുളയ്ക്കുപ്പേരി

Cഉദരപൂരണം

Dഗളഹസ്തം ചെയ്യുക

Answer:

B. ഉരുളയ്ക്കുപ്പേരി

Read Explanation:

ശൈലികൾ

  • തൃക്കൈവിളയാട്ടം - കയ്യെഴുത്ത്

  • ചെമ്പ് തെളിയുക - പരമാർത്ഥം വെളിപ്പെടുത്തുക

  • കൈകുടയുക - വ്യർത്ഥത്തിലായെന്ന് ഭാവിക്കുക

  • അരക്കൻ - വലിയ പിശുക്കൻ

  • അമരം പിടിക്കുക - വഴി കാണിക്കുക


Related Questions:

"apple of the eye' എന്നതിന് സമാനമായ ശൈലി ഏത്?
‘ഏതറിവും ഉപയോഗിക്കാതിരുന്നാൽ നശിച്ചു പോകും’ എന്ന ആശയം വരുന്ന പഴഞ്ചൊല്ല്‌
അജഗരന്യായം എന്ന ശൈലിയുടെ പൊരുളെന്ത്?
അണിഞ്ഞൊരുങ്ങി നടക്കുന്നവൻ എന്നർത്ഥം ലഭിക്കുന്ന പ്രയോഗ ശൈലി :
'ഒരു സ്ഥാനത്ത് എത്തിക്കുക' എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ശൈലി ഏത്?