Question:

ഡെബിറ്റ് - ക്രെഡിറ്റ് കാർഡ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ റിസർവ്വ് ബാങ്ക് നടപ്പിലാക്കുന്ന കാർഡ് ടോക്കണൈസേഷൻ എന്ന് മുതലാണ് നിലവിൽ വരുന്നത് ?

A2022 ഒക്ടോബർ 1

B2022 ഒക്ടോബർ 31

C2022 നവംബർ 1

D2022 നവംബർ 31

Answer:

A. 2022 ഒക്ടോബർ 1


Related Questions:

GST കൗൺസിലിൻ്റെ ആസ്ഥാനം എവിടെ ?

'റോളിംഗ് പദ്ധതി'യുടെ ഉപജ്ഞാതാവായ ഗുനാർ മിർദൽ തൻറെ ഏത് പുസ്തകത്തിലൂടെയാണ് ഈ ആശയം അവതരിപ്പിച്ചത് ?

എത്ര കമ്പനികളുടെ ഷെയറാണ് നിഫ്റ്റിയുടെ സൂചകമായി പരിഗണിക്കുന്നത് ?

ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.

i) ഓട്ടോമാറ്റിക് സ്റ്റെബിലൈസർ നയം - ആനുപാതിക നികുതി 

ii) മൊത്തം ധനക്കമ്മി = മൊത്തം ചെലവ് - വായ്പ ഒഴികെയുള്ള മൊത്തം വരുമാനം.

iii) നീതി ആയോഗ് - ആസൂത്രണ സമിതിയുടെ പിൻഗാമി

ഭീകരവാദം തടയുന്നതിനായി ഇന്ത്യൻ പാർലമെൻ്റ് പാസ്സാക്കിയ POTA നിലവിൽ വന്ന പഞ്ചവത്സര പദ്ധതി ഏത് ?