App Logo

No.1 PSC Learning App

1M+ Downloads
ഉത്തര ധ്രുവത്തെ ചുറ്റി സ്ഥിചെയുന്ന കാലാവസ്ഥ മേഖല :

Aതുന്ദ്രാ

Bകൊപ്പെൻ

Cസ്റ്റെപ്പെ

Dപോളാർ

Answer:

A. തുന്ദ്രാ


Related Questions:

'സഹാറ' മരുഭൂമി ഏതു വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് ?
വന്മരങ്ങൾ കൊണ്ട് സമൃദമായ മധ്യരേഖ വനമേഖലയിൽ ഓരോ ചതുരശ്ര കിലോമീറ്ററിൽ ഏകദേശം എത്ര വ്യത്യസ്ത സസ്യങ്ങൾ വളരുന്നു ?
ഭൂമധ്യ രേഖയെ രണ്ടു തവണ മുറിച്ചു കടക്കുന്ന നദി ഏതാണ് ?
ഉഷ്ണമരുഭൂമിയിൽ കാണപ്പെടുന്ന സസ്യജാലം താഴെപറയുന്നതിൽ ഏതാണ് ?
' ബുഷ്മെൻ ' ഗോത്ര വർഗക്കാർ കാണപ്പെടുന്നത് :