വാക്യം ചേർത്തെഴുതുക :
(i) ആശയ്ക്കു വിശക്കുന്നുണ്ടായിരുന്നു
(ii) വീട്ടിൽ ഭക്ഷണമുണ്ടാക്കാൻ യാതൊന്നുമില്ലായിരുന്നു
Aആശയ്ക്കു വിശക്കുന്നുണ്ടായിരുന്നെങ്കിലും വീട്ടിൽ ഭക്ഷണമുണ്ടാക്കാൻ യാതൊന്നുമില്ലായിരുന്നു
Bവീട്ടിൽ ഭക്ഷണമുണ്ടാക്കാൻ യാതൊന്നുമില്ലായിരുന്നതിനാൽ ആശയ്ക്കു വിശക്കുന്നുണ്ടായിരുന്നു
Cആശയ്ക്കു ഭക്ഷണമുണ്ടാക്കാൻ യാതൊന്നുമില്ലായിരുന്നുവെങ്കിലും ആശയ്ക്കു വിശക്കുന്നുണ്ടായിരുന്നില്ല
Dവീട്ടിൽ ഭക്ഷണമുണ്ടാക്കാൻ യാതൊന്നുമില്ലാതിരുന്നതിനാലാണ് ആശയ്ക്കു വിശന്നത്
