അവശിഷ്‌ടാധികാരങ്ങൾ (Residuary power)
- യൂണിയൻ ലിസ്റ്റിലും സ്റ്റേറ്റ് ലിസ്റ്റിലും കൺകറന്റ് ലിസ്റ്റിലും ഉൾപ്പെടുത്താത്ത വിഷയങ്ങൾ
- കേന്ദ്ര നിയമ നിർമാണ സഭയ്ക്കാണ് ഈ വിഷയങ്ങളിൽ നിയമ നിർമാണം നടത്താൻ അധികാരമുള്ളത്.
- അവശിഷ്‌ടാധികാരങ്ങൾ എന്ന ആശയം ഇന്ത്യ കടം എടുത്തത് - കാനഡ