തെറ്റായ പുല്ലിംഗ - സ്ത്രീലിംഗ ജോഡി കണ്ടെത്തുക :Aലേഖകൻ - ലേഖികBസ്വാമി - സ്വാമിനിCദേവൻ - ദേവിDജനകൻ - ജാനകിAnswer: D. ജനകൻ - ജാനകി Read Explanation: പുല്ലിംഗവും - സ്ത്രീലിംഗവും ലേഖകൻ - ലേഖികസ്വാമി - സ്വാമിനിദേവൻ - ദേവി ജനകൻ - ജനനി Read more in App