Challenger App

No.1 PSC Learning App

1M+ Downloads
പിരിച്ചെഴുതുക: ' ഈയാൾ '

Aഇ +യാൾ

Bഇ + യൾ

Cഇ + ആൾ

Dഈ + ആൾ

Answer:

D. ഈ + ആൾ

Read Explanation:

  • ഈ -കാരവും ആ -കാരവും ചേരുമ്പോൾ "യ "എന്ന പുതിയ ഒരു വർണ്ണം ഇവിടെ ആഗമിച്ചിരിക്കുന്നു .

  • രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ പുതിയ ഒരു വർണ്ണം ആഗമിക്കുന്നതാണ് "ആഗമസന്ധി "

    ഉദാ : വാഴ +ഇല =വാഴയില

    +അൻ =അവൻ


Related Questions:

പ്രത്യുപകാരം പിരിച്ചെഴുതുക?
നിങ്ങൾ എന്ന വാക്ക് പിരിച്ചെഴുതുക
'തിരുവടി' എന്ന പദം പിരിച്ചെഴുതിയാൽ
പില്ക്കാലം എന്ന പദം പിരിച്ചെഴുതിയാൽ ?
പിരിച്ചെഴുതുക: ' കണ്ടു '