ഭരണ നിർവ്വഹണ ആവശ്യാർത്ഥം ജയിൽ വകുപ്പിനെ എത്ര മേഖലകളായി തിരിച്ചിട്ടുണ്ട്?A2B3C4D5Answer: B. 3 Read Explanation: • കേരള ജയിൽ വകുപ്പിനെ സൗത്ത് (തിരുവനന്തപുരം), സെൻട്രൽ (തൃശ്ശൂർ), നോർത്ത് (കോഴിക്കോട്), എന്നിങ്ങനെ 3 റീജിയണുകളായി തിരിച്ചിട്ടുണ്ട്.Read more in App