പ്രിസൺ വിഷയം ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിലെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു?
Aയൂണിയൻ ലിസ്റ്റ്
Bസ്റ്റേറ്റ് ലിസ്റ്റ്
Cകൺകറന്റ് ലിസ്റ്റ്
Dശിഷ്ടാധികാരം
Answer:
B. സ്റ്റേറ്റ് ലിസ്റ്റ്
Read Explanation:
• ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിലെ (7th Schedule) രണ്ടാം ലിസ്റ്റിലാണ് (State List) ജയിലുകൾ, തടവുകാർ എന്നിവ ഉൾപ്പെടുന്നത്.
• അതിനാൽ ജയിൽ ഭരണവും പരിഷ്കരണവും അതത് സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്.