Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശിക്ഷ തടവുകാരുടെ അവധി സംബന്ധിച്ച കേസുകൾ പുനരവലോകനം ചെയ്യുന്ന സമിതിയുടെ ചെയർമാൻ ആരാണ്?

Aജില്ലാ കളക്ടർ

Bജില്ലാ ജഡ്‌ജ്

Cഡയറക്ട‌ർ ജനറൽ ഓഫ് പ്രിസൺസ് & കറക്ഷണൽ സർവ്വീസസ്

Dജയിൽ സൂപ്രണ്ട്

Answer:

A. ജില്ലാ കളക്ടർ

Read Explanation:

• തടവുകാർക്ക് സാധാരണ അവധി (Ordinary Leave/Parole) അനുവദിക്കുന്നതിന് ജില്ലാ കളക്ടറുടെയും പോലീസ് റിപ്പോർട്ടും ആവശ്യമാണ്


Related Questions:

ജീവപര്യന്തം തടവുകാരെ പാർപ്പിക്കുന്ന ജയിൽ
കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം പണികഴിപ്പിച്ച ആദ്യ സെൻട്രൽ ജയിൽ
നെട്ടുകാൽത്തേരി തുറന്ന ജയിൽ രൂപീകരിച്ച വർഷം
2005-ലെ വിവരാവകാശ നിയമത്തിൻ്റെ രണ്ടാം പട്ടികയിൽ ഉൾപ്പെടാത്തത് ഏത് ?
വിവരാവകാശ നിയമപ്രകാരം സാധാരണയായുള്ള വിവരാവകാശ അപേക്ഷയ്ക്ക് മേൽ മറുപടി നൽകുന്നതിനുള്ള പരമാവധി സമയം