Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ അവസാനമായി സ്ഥാപിച്ച സെൻട്രൽ പ്രിസൺ & കറ ഹോമിന്റെ പേര് :

Aസെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം, പൂജപ്പുര, തിരുവനന്തപുരം

Bസെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം, വിയ്യൂർ, തൃശ്ശൂർ

Cസെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം, പള്ളിക്കുന്ന്, കണ്ണൂർ

Dസെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം, തവനൂർ, മലപ്പുറം

Answer:

D. സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം, തവനൂർ, മലപ്പുറം

Read Explanation:

• കേരളത്തിലെ നാലാമത്തെ സെൻട്രൽ ജയിലാണിത്. • 2022-ലാണ് മലപ്പുറം ജില്ലയിലെ തവനൂരിൽ ഈ ജയിൽ ഉദ്ഘാടനം ചെയ്തത്. • (മറ്റു മൂന്നെണ്ണം പൂജപ്പുര, വിയ്യൂർ, കണ്ണൂർ എന്നിവയാണ്).


Related Questions:

ജീവപര്യന്തം തടവുകാരെ പാർപ്പിക്കുന്ന ജയിൽ
കേരള സംസ്ഥാനത്തെ ഏക വനിതാ തുറന്ന ജയിൽ സ്ഥിതി ചെയ്യുന്ന ജില്ല
കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം പണികഴിപ്പിച്ച ആദ്യ സെൻട്രൽ ജയിൽ
സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ടിന് സമാനമായ തസ്തിക
2005-ലെ വിവരാവകാശ നിയമത്തിൻ്റെ രണ്ടാം പട്ടികയിൽ ഉൾപ്പെടാത്തത് ഏത് ?