Challenger App

No.1 PSC Learning App

1M+ Downloads
ജീവപര്യന്തം തടവുകാരെ പാർപ്പിക്കുന്ന ജയിൽ

Aജില്ലാ ജയിൽ

Bബോർസ്റ്റൽ സ്കൂൾ

Cസ്പെഷ്യൽ സബ്ജയിൽ

Dസെൻട്രൽ ജയിൽ

Answer:

D. സെൻട്രൽ ജയിൽ

Read Explanation:

• കഠിനതടവിന് ശിക്ഷിക്കപ്പെട്ടവരേയും ജീവപര്യന്തം തടവുകാരെയും സാധാരണയായി സെൻട്രൽ ജയിലുകളിലാണ് പാർപ്പിക്കുന്നത്. • സബ് ജയിലുകളിൽ വിചാരണ തടവുകാരെയും കുറഞ്ഞ ശിക്ഷ ലഭിച്ചവരെയുമാണ് പാർപ്പിക്കാറുള്ളത്.


Related Questions:

ശിക്ഷ തടവുകാരുടെ അവധി സംബന്ധിച്ച കേസുകൾ പുനരവലോകനം ചെയ്യുന്ന സമിതിയുടെ ചെയർമാൻ ആരാണ്?
ബന്ധുക്കളോടൊപ്പമോ മറ്റ് അനുയോജ്യമായ രീതിയിലോ സംരക്ഷിക്കാൻ കഴിയാത്ത എത്ര വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ജയിലിൽ പ്രവേശിക്കപ്പെടുന്ന അമ്മമാരോടൊപ്പം കഴിയുവാൻ അനുവദിക്കും?
കേരള സംസ്ഥാനത്തെ ഏക വനിതാ തുറന്ന ജയിൽ സ്ഥിതി ചെയ്യുന്ന ജില്ല
നെട്ടുകാൽത്തേരി തുറന്ന ജയിൽ രൂപീകരിച്ച വർഷം
ഭരണ നിർവ്വഹണ ആവശ്യാർത്ഥം ജയിൽ വകുപ്പിനെ എത്ര മേഖലകളായി തിരിച്ചിട്ടുണ്ട്?