Question:

പാരീസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പുവെച്ച വർഷം?

A2016 ഒക്ടോബർ 2

B2016 ജനുവരി 31

C2016 ആഗസ്റ്റ് 15

D2016 ഡിസംബർ 30

Answer:

A. 2016 ഒക്ടോബർ 2

Explanation:

ആഗോളതാപനത്തിനെതിരെ ജപ്പാനിൽ 2012 ഒപ്പുവച്ച ക്വോട്ടോ പ്രോട്ടോകോൾ അവസാനിച്ചതിനുശേഷം തുടർന്ന് ലോകരാജ്യങ്ങൾ 2015 ഒപ്പുവച്ച ഉടമ്പടി ആണിത്


Related Questions:

ഒലീവ് റിഡ്‌ലി ആമകളുടെ സംരക്ഷണത്തിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആരംഭിച്ച ഓപ്പറേഷൻ ?

ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളിൽ പെടാത്തത് ഇവയിൽ ഏതാണ്?

National Action Plan on Climate Change - ( NAPCC ) ആരംഭിച്ച വർഷം ഏതാണ് ?

The river which flows through silent valley is?

Minamata disease affects which part of the human body?