Question:

ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?

Aഇന്ദിരാഗാന്ധി

Bനരസിംഹറാവു

Cരാജീവ് ഗാന്ധി

Dമൻമോഹൻ സിംഗ്

Answer:

B. നരസിംഹറാവു

Explanation:

  • ഇന്ത്യയിൽ ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നീ ആശയങ്ങൾ രൂപം കൊണ്ടത് 1991 ലാണ്.
  • പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ സമയത്ത് ധനകാര്യവകുപ്പ് മന്ത്രിയാണ് ഡോക്ടർ .മൻമോഹൻ സിംഗ്

Related Questions:

ഭീകരവാദം തടയുന്നതിനായി ഇന്ത്യൻ പാർലമെൻ്റ് പാസ്സാക്കിയ POTA നിലവിൽ വന്ന പഞ്ചവത്സര പദ്ധതി ഏത് ?

കേരള സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്നത് എന്നാണ് ?

ലാഭം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം, പാരമ്പര്യ സ്വത്തു കൈമാറ്റരീതി എന്നിവ ഏത് സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതകളാണ് ?

റെഗുലേറ്റർ ഓഫ് ഷെയർ മാർക്കെറ്റ്സ് ഇൻ ഇന്ത്യ എന്നറിയപ്പെടുന്നത് :

റിസർവ്വ് ബാങ്കിന്റെ ചുമതലകളിൽ പെടാത്തത് ഏത് ?