Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

ടോറിയ തുവര
പീജിയൻ പയർ പരുത്തി
യൂണിവേഴ്സൽ ഫൈബർ കടുക് വർഗ്ഗം
അമൻ അരി

AA-3, B-1, C-2, D-4

BA-3, B-2, C-1, D-4

CA-4, B-1, C-2, D-3

DA-2, B-4, C-1, D-3

Answer:

A. A-3, B-1, C-2, D-4

Read Explanation:

  • റൈ, സാര്‍സന്‍, ടോറിയ, ടറാമിറാ എന്നിങ്ങനെ വിവിധങ്ങളായ എണ്ണക്കുരുക്കള്‍ ചേര്‍ന്നതാണ്‌ കടുകു വര്‍ഗങ്ങള്‍, ഇന്ത്യയിലെ വടക്കുപടിഞ്ഞാറ്‌, മധ്യഭാഗങ്ങളില്‍ റാബി കാലത്ത്‌ കൃഷി ചെയുന്ന മിതോഷ്ണമേഖലാ വിളകളാണിവ. 

  • രാജ്യത്തെ രണ്ടാമത്തെ പ്രധാന പയറുവര്‍ഗവിളയാണ്‌ തുവര. ഇവ ചെമ്പയര്‍, പീജിയന്‍ പയര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു, രാജ്യത്തെ മധ്യ, ദക്ഷിണ സംസ്ഥാനങ്ങളിലെ ശുഷ്കമായ പ്രദേശങ്ങളിലും മഴയുടെ സഹായത്തോടെ വരണ്ട പ്രദേശങ്ങളിലും ഈ വിള കൃഷി ചെയ്യുന്നു.

  • വസ്ത്ര നിർമ്മാണ രംഗത്ത് ലോകവ്യാപകമായി ഉപയോഗിക്കുന്നതിനാൽ പരുത്തിയെ യൂണിവേഴ്സൽ ഫൈബർ എന്ന് വിളിക്കുന്നു.

  • പശ്ചിമ ബംഗാളിലെ കർഷകർ ഉൽപാദിപ്പിക്കുന്ന വ്യത്യസ്ത നെല്ലിനങ്ങളാണ് ഓസ്, അമൻ, ബോറോ എന്നിവ

Related Questions:

ഉടമസ്ഥ അവകാശം ഇല്ലാതെ തന്നെ, സ്ഥിതി ചെയ്യുന്നതും, ഓരോ വ്യക്തിക്കും സ്വതന്ത്രമായി കടന്നു ചെല്ലുന്നതിനും, വ്യതിരിക്തമായി ഉപയോഗിക്കുന്നതിനും അവകാശമുള്ള പ്രകൃതി വിഭവങ്ങളെ വിളിക്കുന്നത് ?

നെൽ കൃഷിയുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. നെല്ല് ഒരു ആർദ്ര ഉഷ്ണമേഖല വിളയായാണ് പരിഗണിക്കപ്പെടുന്നത് എങ്കിലും വ്യത്യസ്ത കാർഷിക കാലാവസ്ഥ മേഖലകളിൽ വളരുന്ന നെല്ലിനങ്ങളുണ്ട്
  2. ആന്ധ്രാപ്രദേശിലെ കർഷകർ ഉൽപാദിപ്പിക്കുന്ന വ്യത്യസ്ത നെല്ലിനങ്ങളാണ് ഓസ്, അമൻ, ബോറോ എന്നിവ
  3. രാജ്യത്തിന്റെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലും ഹിമാലയത്തിലും തെക്കുപടിഞ്ഞാറൻ വർഷകാലത്ത് നെല്ല് ഒരു റാബി വിളയായാണ് കൃഷി ചെയ്യുന്നത്
  4. രാജ്യത്തെ ആകെ കൃഷിഭൂമിയുടെ നാലിലൊന്ന് ഭാഗത്തും നെൽകൃഷിയാണ് ചെയ്യുന്നത്
    പ്രകൃതി കൃഷിയുടെ ആചാര്യൻ ?
    നർമ എന്നറിയപ്പെടുന്ന വിള ഏത് വിഭാഗത്തിൽപെട്ടതാണ് :
    പൊതു ഉപയോഗ വിഭവങ്ങളുടെ ഉദാഹരണങ്ങളിൽ പെടാത്തത് ഏത്