One of my cousins _____ in America.AisBareCwereDhaveAnswer: A. isRead Explanation:One of വെച്ച് തുടങ്ങുന്ന വാക്യങ്ങളിൽ plural noun (cousins) ഉം singular verb (is) ഉം ഉപയോഗിക്കണം. So, noun (cousins) കഴിഞ്ഞാൽ singular verb ആണ് ഉപയോഗിക്കേണ്ടത്. അത് കൊണ്ട് ഇവിടെ is ആണ് ശരിയുത്തരം. Are, were, have - are plurals.Open explanation in App