Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാനത്തെ ഏക വനിതാ തുറന്ന ജയിൽ സ്ഥിതി ചെയ്യുന്ന ജില്ല

Aകാസർഗോഡ്

Bതൃശ്ശൂർ

Cഎറണാകുളം

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

• തിരുവനന്തപുരത്തെ പൂജപ്പുരയിലാണ് സംസ്ഥാനത്തെ ഏക വനിതാ തുറന്ന ജയിൽ സ്ഥിതി ചെയ്യുന്നത്. • 2017-ലാണ് ഇത് പ്രവർത്തനമാരംഭിച്ചത്.


Related Questions:

2005-ലെ വിവരാവകാശ നിയമത്തിൻ്റെ രണ്ടാം പട്ടികയിൽ ഉൾപ്പെടാത്തത് ഏത് ?
നെട്ടുകാൽത്തേരി തുറന്ന ജയിൽ രൂപീകരിച്ച വർഷം
ജീവപര്യന്തം തടവുകാരെ പാർപ്പിക്കുന്ന ജയിൽ
മുഖ്യ വിവരാവകാശ കമ്മിഷണറെയും, വിവരാവകാശ കമ്മിഷണർമാരെയും തെരഞ്ഞെടുക്കുന്നതിനുള്ള ശുപാർശകൾ തയ്യാറാക്കുന്ന കമ്മിറ്റിയിൽ ഉൾപ്പെടാത്തതാര് ?
ഭരണ നിർവ്വഹണ ആവശ്യാർത്ഥം ജയിൽ വകുപ്പിനെ എത്ര മേഖലകളായി തിരിച്ചിട്ടുണ്ട്?