Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിവരാവകാശ നിയമ പ്രകാരം വിവരം വെളിപ്പെടുത്തലിൽ നിന്നും ഒഴിവാക്കപ്പെട്ടത്

Aവിവരം പരസ്യപെടുത്തണ്ടെന്ന കോടതി വിധിയുള്ളവ

Bഒരു സർക്കാർ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ

Cപൊതു സ്ഥാപനത്തിൻ്റെ ഉത്തരവാദിത്തവും ചുമതലകളും സംബന്ധിച്ച വിവരങ്ങൾ

Dഉദ്യോഗസ്ഥരുടെ പ്രതിഫല വിവരങ്ങൾ

Answer:

A. വിവരം പരസ്യപെടുത്തണ്ടെന്ന കോടതി വിധിയുള്ളവ

Read Explanation:

• സെക്ഷൻ 8 പ്രകാരം ചില വിവരങ്ങൾ നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. • കോടതി വിലക്കിയ വിവരങ്ങൾ, രാജ്യസുരക്ഷയെ ബാധിക്കുന്നവ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്നവ തുടങ്ങിയവ നൽകാൻ പാടുള്ളതല്ല. • എന്നാൽ ഉദ്യോഗസ്ഥരുടെ ശമ്പളം, ചുമതലകൾ എന്നിവ പരസ്യപ്പെടുത്തേണ്ട വിവരങ്ങളാണ്.


Related Questions:

കേരള സംസ്ഥാനത്തെ ഏക വനിതാ തുറന്ന ജയിൽ സ്ഥിതി ചെയ്യുന്ന ജില്ല
2005-ലെ വിവരാവകാശ നിയമത്തിൻ്റെ രണ്ടാം പട്ടികയിൽ ഉൾപ്പെടാത്തത് ഏത് ?
പ്രിസൺ വിഷയം ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിലെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു?
ശിക്ഷ തടവുകാരുടെ അവധി സംബന്ധിച്ച കേസുകൾ പുനരവലോകനം ചെയ്യുന്ന സമിതിയുടെ ചെയർമാൻ ആരാണ്?
കേരളത്തിൽ അവസാനമായി സ്ഥാപിച്ച സെൻട്രൽ പ്രിസൺ & കറ ഹോമിന്റെ പേര് :