2005-ലെ വിവരാവകാശ നിയമത്തിൻ്റെ രണ്ടാം പട്ടികയിൽ ഉൾപ്പെടാത്തത് ഏത് ?
Aസി. ഐ. എസ്. എഫ്.
Bഅസ്സാം റൈഫിൾസ്
Cസി. ആർ. പി. എഫ്
Dവിജിലൻസ്
Answer:
D. വിജിലൻസ്
Read Explanation:
• നിയമത്തിന്റെ രണ്ടാം പട്ടികയിൽ (Second Schedule) രാജ്യത്തിന്റെ സുരക്ഷയെയും രഹസ്യാന്വേഷണത്തെയും ബാധിക്കുന്ന ഏജൻസികളെ (ഉദാ: RAW, IB, BSF, CRPF, CISF) വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
• എന്നാൽ കേരളത്തിലെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഇതിൽ ഉൾപ്പെടുന്നില്ല.