Challenger App

No.1 PSC Learning App

1M+ Downloads
മുഖ്യ വിവരാവകാശ കമ്മിഷണറെയും, വിവരാവകാശ കമ്മിഷണർമാരെയും തെരഞ്ഞെടുക്കുന്നതിനുള്ള ശുപാർശകൾ തയ്യാറാക്കുന്ന കമ്മിറ്റിയിൽ ഉൾപ്പെടാത്തതാര് ?

Aവൈസ് പ്രസിഡന്റ്

Bപ്രധാനമന്ത്രി

Cപ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന ക്യാബിനറ്റ് മന്ത്രി

Dലോകസഭ പ്രതിപക്ഷ നേതാവ്

Answer:

A. വൈസ് പ്രസിഡന്റ്

Read Explanation:

• സെൻട്രൽ ഇൻഫർമേഷൻ കമ്മിഷണറെ (CIC) തിരഞ്ഞെടുക്കുന്ന സമിതിയിൽ മൂന്ന് പേരാണുള്ളത്: പ്രധാനമന്ത്രി (അധ്യക്ഷൻ) ലോക്സഭയിലെ പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രി. • ഈ സമിതിയിൽ ഉപരാഷ്ട്രപതിക്ക് (Vice President) സ്ഥാനമില്ല.


Related Questions:

വിവരാവകാശ നിയമപ്രകാരം സാധാരണയായുള്ള വിവരാവകാശ അപേക്ഷയ്ക്ക് മേൽ മറുപടി നൽകുന്നതിനുള്ള പരമാവധി സമയം
ജീവപര്യന്തം തടവുകാരെ പാർപ്പിക്കുന്ന ജയിൽ
പ്രിസൺ വിഷയം ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിലെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു?
കേരളത്തിൽ അവസാനമായി സ്ഥാപിച്ച സെൻട്രൽ പ്രിസൺ & കറ ഹോമിന്റെ പേര് :
2005-ലെ വിവരാവകാശ നിയമത്തിൻ്റെ രണ്ടാം പട്ടികയിൽ ഉൾപ്പെടാത്തത് ഏത് ?