Challenger App

No.1 PSC Learning App

1M+ Downloads
സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ടിന് സമാനമായ തസ്തിക

Aസ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട്

Bവനിത ജയിൽ സൂപ്രണ്ട്

Cബോർസ്റ്റൽ സ്കൂൾ സൂപ്രണ്ട്

Dസിക്ക ലെക്ച്ചറൽ

Answer:

B. വനിത ജയിൽ സൂപ്രണ്ട്

Read Explanation:

• ജയിൽ വകുപ്പിലെ ഉദ്യോഗസ്ഥ ശ്രേണി പ്രകാരം സെൻട്രൽ ജയിലിലെ ജോയിന്റ് സൂപ്രണ്ട് തസ്തികയും വനിത ജയിൽ സൂപ്രണ്ട് തസ്തികയും ഒരേ റാങ്കിലുള്ളവയാണ്.


Related Questions:

കേരളത്തിൽ അവസാനമായി സ്ഥാപിച്ച സെൻട്രൽ പ്രിസൺ & കറ ഹോമിന്റെ പേര് :
ബന്ധുക്കളോടൊപ്പമോ മറ്റ് അനുയോജ്യമായ രീതിയിലോ സംരക്ഷിക്കാൻ കഴിയാത്ത എത്ര വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ജയിലിൽ പ്രവേശിക്കപ്പെടുന്ന അമ്മമാരോടൊപ്പം കഴിയുവാൻ അനുവദിക്കും?
കേരള സംസ്ഥാനത്തെ ഏക വനിതാ തുറന്ന ജയിൽ സ്ഥിതി ചെയ്യുന്ന ജില്ല
കേരള ജയിൽ വകുപ്പിലെ സംസ്ഥാന പബ്ലിക്ക് വിവരാവകാശ ഓഫീസറിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ
വിവരാവകാശ നിയമപ്രകാരം സാധാരണയായുള്ള വിവരാവകാശ അപേക്ഷയ്ക്ക് മേൽ മറുപടി നൽകുന്നതിനുള്ള പരമാവധി സമയം