കേരള സംസ്ഥാനത്തെ ഏക വനിതാ തുറന്ന ജയിൽ സ്ഥിതി ചെയ്യുന്ന ജില്ലAകാസർഗോഡ്Bതൃശ്ശൂർCഎറണാകുളംDതിരുവനന്തപുരംAnswer: D. തിരുവനന്തപുരം Read Explanation: • തിരുവനന്തപുരത്തെ പൂജപ്പുരയിലാണ് സംസ്ഥാനത്തെ ഏക വനിതാ തുറന്ന ജയിൽ സ്ഥിതി ചെയ്യുന്നത്. • 2017-ലാണ് ഇത് പ്രവർത്തനമാരംഭിച്ചത്.Read more in App