Challenger App

No.1 PSC Learning App

1M+ Downloads
പഠിപ്പിക്കാനുള്ള ഒരു പാഠഭാഗം ഒരു കഥയുടെ രൂപത്തിൽ ആമുഖമായി വാച്യ രൂപത്തിൽ ആഖ്യാനം ചെയ്യുന്നതിനെ വിശദീകരിക്കാവുന്നത് :

Aഅഡ്വാൻസ് ഓർഗനൈസർ

Bആഗമന രീതി

Cആന്തരിക പ്രേരണ

Dഅന്വേഷണ പരിശീലനം

Answer:

A. അഡ്വാൻസ് ഓർഗനൈസർ

Read Explanation:

  • അഡ്വാൻസ്ഡ് ഓർഗനൈസർ (Advanced Organizer) ഒരു പഠനരീതിയാണ്, അതിൽ പുതിയ അറിവുകൾ പഠിപ്പിക്കാനുമുമ്പ്, ഒരു ആമുഖം നൽകുന്നതിലൂടെയാണ് വിദ്യാർത്ഥികളെ അതിന് പ്രാപ്തരാക്കുന്നത്.


Related Questions:

കുട്ടികളിലെ പഠന വിഷമതകളെ തിരിച്ചറിയാൻ ഉപയോഗപ്പെടുത്തുന്ന പരിശോധകം താഴെ പറയുന്നവയിൽ ഏത്?
നേടിയ അറിവിൽ നിന്നും നിരന്തരം അറിവുകൾ കൂട്ടിച്ചേർത്ത് അറിവിൻ്റെ മണ്ഡലം വികസിപ്പിക്കുന്ന രീതിയാണ് :
സിനക്റ്റിക്സ്, മസ്തിഷ്ക പ്രക്ഷാളനം, നാടകീകരണം എന്നീ തന്ത്രങ്ങൾ കുട്ടികളിലെ ഏത് കഴിവ് വർധിപ്പിക്കാനാണ് അധ്യാപകർ ഉപയോഗിക്കുന്നത് ?
ക്രിയാ ഗവേഷണത്തിന്റെ ഉപജ്ഞാതാവ് ആര് ?
ഗവേഷണ രീതിയുടെ സവിശേഷത ?