Challenger App

No.1 PSC Learning App

1M+ Downloads
കെ.പി.എ.സി.(Kerala Peoples Arts Club) ലൂടെ നാടകത്തെ ജനകീയമാക്കിയ നാടകകൃത്ത്

Aകെ. ടി. മുഹമ്മദ്

Bഎൻ. എൻ. പിള്ള

Cതോപ്പിൽ ഭാസി

Dസി. ജെ. തോമസ്

Answer:

C. തോപ്പിൽ ഭാസി

Read Explanation:

  • തോപ്പിൽ ഭാസിയുടെ ആദ്യ നാടകം

- മുന്നേറ്റം (ഏകാങ്കം)

  • തോപ്പിൽ ഭാസിയുടെ അവസാന നാടകം

- ഒളിവിലെ ഓർമ്മകൾ

  • 'അശ്വമേധം' നാടകത്തിൻ്റെ തുടർച്ചയായി കരുതപ്പെടുന്ന നാടകം

    - ശരശയ്യ

  • ഇതര നാടകങ്ങൾ - തുലാഭാരം, മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി, സർവ്വേക്കല്ല്, മൂലധനം, ഇന്നലെ ഇന്ന് നാളെ, അശ്വ മേധം, ശരശയ്യ.


Related Questions:

മലയാളത്തിലെ റോബിൻഹുഡ് എന്നറിയപ്പെടുന്ന വടക്കൻപാട്ടിലെ വീരനായകൻ?
നിയോ ക്ലാസിക് ശീലങ്ങളിലേക്ക് മലയാള കവിതയെ എത്തിച്ചത് എന്താണ് ?
ഉമ്മാച്ചു എന്ന നോവൽ രചിച്ചത് ആര്?
റിക്ഷാക്കാരൻ പപ്പു കഥാപാത്രമായി വരുന്ന കേശവദേവിൻ്റെ നോവൽ
മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമേത്?