നെട്ടുകാൽത്തേരി തുറന്ന ജയിൽ രൂപീകരിച്ച വർഷംA1965B1962C1974D1986Answer: B. 1962 Read Explanation: • തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയ്ക്ക് സമീപമുള്ള നെട്ടുകാൽത്തേരിയിലാണ് കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ (Open Prison) സ്ഥാപിച്ചത്. • 1962 ഓഗസ്റ്റ് 28-നാണ് ഇത് പ്രവർത്തനമാരംഭിച്ചത്.Read more in App