Challenger App

No.1 PSC Learning App

1M+ Downloads
To look blue എന്ന പ്രയോഗത്തിൻ്റെ ഉചിതമായ മലയാളം.

Aസന്തോഷവാനായിരിക്കുക

Bകുപിതനായിരിക്കുക

Cവിഷണ്ണനായിരിക്കുക

Dസംശയാലുവായിരിക്കുക

Answer:

C. വിഷണ്ണനായിരിക്കുക

Read Explanation:

പരിഭാഷ

  • To look blue - വിഷണ്ണനായിരിക്കുക

  • Out of hand - നിയന്ത്രണാതീതം

  • To give up - ഉപേക്ഷിക്കുക


Related Questions:

"Slow and steady, wins the race" - ഇതിന്റെ ശരിയായ തർജമ ഏത്?
Discipline എന്ന പദത്തിൻ്റെ തർജ്ജമയായി വരാവുന്ന പദമേത്?
'Strick while the iron is hot' എന്ന ഇംഗ്ലീഷ് ചൊല്ലിനു യോജിച്ച പഴമൊഴി കൊടുത്തവയിൽ ഏതാണ് ?
'Prevention is better than cure' എന്നതിന് സമാനമായ മലയാളത്തിലെ ശൈലി ?
Submit എന്ന പദത്തിന് തുല്യമായ മലയാളപദം ഏതാണ്?