വിവരാവകാശ നിയമപ്രകാരം സാധാരണയായുള്ള വിവരാവകാശ അപേക്ഷയ്ക്ക് മേൽ മറുപടി നൽകുന്നതിനുള്ള പരമാവധി സമയം
Aരണ്ടു മാസം
B14 ദിവസം
C30 ദിവസം
D6 മാസം
Answer:
C. 30 ദിവസം
Read Explanation:
• ഒരു അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ മറുപടി നൽകണം.
• എന്നാൽ ഒരാളുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ (Life or Liberty) ബാധിക്കുന്ന കാര്യമാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ മറുപടി നൽകണം.