Challenger App

No.1 PSC Learning App

1M+ Downloads
യാത്രക്കാരെ കൊണ്ടുപോകുന്ന 4 ചക്രമോ അതിൽ കൂടുതലുള്ള വാഹനങ്ങൾ ?

Aകാറ്റഗറി M വാഹനങ്ങൾ

Bകാറ്റഗറി L1വാഹനങ്ങൾ

Cകാറ്റഗറി L2 വാഹനങ്ങൾ

Dകാറ്റഗറി N വാഹനങ്ങൾ

Answer:

A. കാറ്റഗറി M വാഹനങ്ങൾ

Read Explanation:

യാത്രക്കാരെ കൊണ്ടുപോകുന്ന 4 ചക്രമോ അതിൽ കൂടുതലുള്ള വാഹനങ്ങളെയാണ് കാറ്റഗറി M വാഹനങ്ങൾ സൂചിപ്പിക്കുന്നത്.


Related Questions:

ഒരു വാഹനത്തിൻ്റെ ഗ്രോസ്സ് വെഹിക്കിൾസ് വെയിറ്റ് (GVW) എന്നാൽ അർത്ഥമാക്കുന്നത് എന്ത്?
‘വൈറ്റഡ് ഡെസിബെൽ - dB(A)' എന്തിന്റെ യൂണിറ്റ് ആണ്?
The force which retards the motion of one body, in contact with another body is called :
ചതുരാകൃതിയിൽ നീലനിറത്തിൽ സൂചിപ്പിക്കുന്നത്?
ട്രെയ്‌ലർ വിഭാഗത്തിലുള്ള വാഹനങ്ങൾ ?