Challenger App

No.1 PSC Learning App

1M+ Downloads
വിബുധപതിയൊടു നിശിചരാലയം വെന്തോരു വൃത്താന്തമെല്ലാമറിയിച്ചു കൊള്ളുവാൻ അഹമഹമികാധിയാപാവക ജ്വാലക- ളംബരത്തോളമുയർന്നു ചെന്നൂ മുദാ - ഈ വരികളിലെ അലങ്കാരം ഏത്?

Aപര്യായോക്തം

Bസമാസോക്തി

Cഉത്‌പ്രേക്ഷ

Dപരികരം

Answer:

C. ഉത്‌പ്രേക്ഷ

Read Explanation:

ഉത്‌പ്രേക്ഷ

"മറ്റൊന്നിൻ ധർമ്മയോഗത്താ-

ലതുതാനല്ലയോയിത് എന്നു വർണ്യത്തിലാശങ്ക-

യുൽപ്രേക്ഷാഖ്യായലംകൃതി

  • സാധാരണധർമ്മം പ്രകടമായിക്കാണുകയാൽ വർണ്യത്തെ കാണുമ്പോൾ അവർണ്യമല്ലേയെന്ന് സംശയിക്കുന്നത് ഉത്‌പ്രേക്ഷ


Related Questions:

വഹ്നിസന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം ഈ വരികളിലെ അലങ്കാരം ഏത്?
ദ്വിതീയാക്ഷരപ്രാസത്തിനു സമാനമായി പാട്ട് കൃതികളിൽ ഉപയോഗിച്ചിരുന്ന ശബ്ദാലങ്കാരം ഏത്?
താഴെ പറയുന്നവയിൽ സാമ്യമൂലകാലങ്കാരത്തിൽപ്പെടാത്തത് ഏത്?
ചുവടെ ചേർത്തിരിക്കുന്നവയിൽ ശബ്ദാലങ്കാരമേത്?
'അയ്യോ സഹസ്രഫണോഗ്ര കരിംപാമ്പെ ങ്ങീയോമൽ കോമള പൈതലെങ്ങോ' ഈ വരികളിലെ അലങ്കാരം?