Challenger App

No.1 PSC Learning App

1M+ Downloads
ചിത്രയോഗത്തിന്റെ മറ്റൊരു പേര്?

Aദൈവയോഗം

Bമേഘദൂത്

Cരത്നപ്രഭ

Dതാരാവലീചന്ദ്രസേന

Answer:

D. താരാവലീചന്ദ്രസേന

Read Explanation:

  • ചിത്രയോഗത്തിലെ നായിക - നായകന്മാർ - താരാവലിയും ചന്ദ്രസേനനും

  • ചിത്രയോഗത്തിന് ടിപ്പണി തയ്യാറാക്കിയത് - കുറ്റിപ്പുറത്ത് കിട്ടുണ്ണിനായർ

  • ചിത്രയോഗത്തിൻ്റെ ഇതിവൃത്ത സ്വീകരണം എവിടെ നിന്ന് - സോമദേവന്റെ കഥാസരിത്സാഗരത്തിൽനിന്ന്


Related Questions:

മണിപ്രവാളം രണ്ടാം ഘട്ടത്തിലെ (മധ്യകാല ചമ്പുക്കൾ) പ്രധാന കൃതികളിൽ ഉൾപ്പെടാത്തത് ?
ഉമാകേരളത്തിന് അവതാരികയെഴുതിയത് ?
നാലു ഭർത്താവൊരുത്തിക്ക് താനത് നാലു ജാതിക്കും വിധിച്ചതല്ലോർക്കണം. - ഏത് കൃതി ?
ഏകാദശിമാഹാത്മ്യം, നളചരിതം, ശിവപുരാണം എന്നീ കിളിപ്പാട്ടുകളുടെ കർത്താവ്?
ചെറുശ്ശേരി ശബ്ദം പുനത്തിന്റെ പര്യായമാണ് എന്ന് അഭിപ്രായപ്പെട്ടത് ആര് ?