Challenger App

No.1 PSC Learning App

1M+ Downloads
ഇബ്സൻൻ്റെ ഗോസ്റ്റിന് സി. ജെ. തോമസ് നൽകിയ വിവർത്തനം ?

Aമുല്ലയ്ക്കൽഭവനം

Bപ്രേതങ്ങൾ

Cഭൂതം

Dറോസ്മർഷോം

Answer:

C. ഭൂതം

Read Explanation:

  • ഇബ്സൻൻ്റെ റോസ്മർഷോമിന് മലയാളത്തിലുണ്ടായ വിവർത്തനം?

മുല്ലയ്ക്കൽഭവനം (സി. നാരായണപിള്ള)

  • ഇബ്സൻൻ്റെ 'ഗോസ്റ്റി'ന് 'പ്രേതങ്ങൾ' എന്ന പേരിൽ വിവർത്തനം തയ്യാറാക്കിയവർ

കേസരി ബാലകൃഷ്‌ണപിള്ള, എ. കെ. ഗോപാലപിള്ള

  • ഇബ്സൻൻ്റെ ഗോസ്റ്റിന് സി. ജെ. തോമസ് നൽകിയ വിവർത്തനം

ഭൂതം


Related Questions:

“മറക്കും ഏട്ടത്തിപറഞ്ഞു. ഇത് കർമ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതിൽ അകൽച്ചയും ദുഃഖവും മാത്രമേയുള്ളൂ" ഏത് നോവലിലെ വരികൾ?
രാമചരിതത്തിലെ ഭാഷാപ്രാധാന്യം ആദ്യമായി അറിഞ്ഞ പണ്ഡ‌ിതൻ?
"മലയാള സാഹിത്യത്തിലെ പരാജയ (റിയലിസ്റ്റ്) പ്രസ്ഥാനത്തിൽപ്പെട്ട ചെറുകഥയെഴുത്തിൻ്റെ മഹാകവി" എന്ന് കേസരി ബാലകൃഷ്‌ണപിള്ള വിശേഷിപ്പിച്ച കഥാകൃത്ത്?
രാമചരിതം വിഭജിച്ചിരിക്കുന്നത് ?
മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടിയ കവി?