Challenger App

No.1 PSC Learning App

1M+ Downloads
' തനിനാമം ' എന്നാൽ ?

Aസർവ്വനാമം

Bദ്രവ്യനാമം

Cസർവ്വനാമമല്ലാത്ത നാമം

Dഗുണനാമം

Answer:

C. സർവ്വനാമമല്ലാത്ത നാമം


Related Questions:

'പരീക്ഷാർഥികൾ കൃത്യമായി ഹാളിലേക്ക് എത്തിച്ചേർന്നു' - ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത് ?
"സ്വർണ്ണവർണ്ണമരയന്നം' - ഈ പദത്തിന്റെ ശരിയായ വിഗ്രഹ രൂപം ഏത് ?
"ഓരോ കാഴ്ചകൾ കാണുന്നതിനിടെ അവർ പരസ്പരം നോക്കിച്ചിരിച്ചു,' - ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത് ?
'ത്രിമധുരം' എന്ന പദത്തിലെ സമാസമേത് ?
അവന്റെ സാമർത്ഥ്യം ഏവരേയും അതിശയിപ്പിച്ചു. സാമർത്ഥ്യം എന്ന പദം ഏവിഭാഗത്തിൽ പെടുന്നു ?