Question:

2500 രൂപയ്ക്ക് 8% നിരക്കിൽ 2 വർഷത്തേക്കുള്ള സാധാരണ പലിശ എത്ര?

A500

B400

C1600

D800

Answer:

B. 400

Explanation:

പലിശ =I =PNR/100 = (2500x8x2)/100 = 400


Related Questions:

ഒരാൾ 8% പലിശ നൽകുന്ന ബാങ്കിൽ നിശ്ചിത തുക നിക്ഷേപിക്കുന്നു. വർഷാവസാനത്തിൽ 288 രൂപ പലിശയിനത്തിൽ ലഭിച്ചാൽ നിക്ഷേപിച്ച തുക?

ഒരു തുക സാധാരണ പലിശ നിരക്കിൽ 3 വർഷംക്കൊണ്ട് ഇരട്ടിയാക്കുന്നു.എങ്കിൽ അത് ആറിരട്ടിയാകാൻ എത്ര വര്ഷം വേണ്ടിവരും?

ഒരാൾ 1000 രൂപ 8% പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിച്ചു. 2 വർഷത്തിന് ശേഷം അയാൾക്ക് എത്ര രൂപ തിരികെ കിട്ടും ?

സാധാരണ പലിശ നിരക്കിൽ 4500 രൂപയ്ക്ക് 2 വർഷത്തിനു ശേഷം 9% നിരക്കിൽ എന്തു പലിശ ലഭിക്കും :

ഒരാൾ 2000 രൂപ 10% കൂട്ടുപലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിക്കുന്നു. ബാങ്ക് അർധവാർഷികമായാണ് പലിശ കണക്കാക്കുന്നത് എങ്കിൽ ഒരു വർഷം കഴിഞ്ഞു പലിശയടക്കം എത്ര രൂപ കിട്ടും?