App Logo

No.1 PSC Learning App

1M+ Downloads
പാരാലിമ്പിക്സ് ആദ്യമായി ആരംഭിച്ച വർഷം ഏതാണ്?

A1952

B1957

C1948

D1942

Answer:

C. 1948

Read Explanation:

ഭിന്നശേഷിയുള്ള അത്ലറ്റുകൾ മത്സരിക്കുന്ന അന്താരാഷ്ട്ര കായിക മത്സരമായ പാരാലിമ്പിക്സ് 1948 ലാണ് ആരംഭിച്ചത്


Related Questions:

ന്യൂനപക്ഷം എന്ന പദത്തിന്റെ അർഥം എന്താണ്?
പണ്ഡിത രമാഭബായിയുടെ പ്രധാന പ്രവർത്തന മേഖല ഏത്?
ഡോ. എ. അയ്യപ്പന്റെ ജനനസ്ഥലം എവിടെയാണ്?
ഊരൂട്ടമ്പലം ലഹള ഏത് പ്രശ്നവുമായി ബന്ധപ്പെട്ട് നടന്നതാണ്?
ഊരൂട്ടമ്പലം സർക്കാർ യുപി സ്കൂളിന്റെ പുതിയ പേര് എന്താണ്?