Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
Science
Medical
Question:
ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം ?
A
പൊട്ടാസ്യം
B
മെഗ്‌നീഷ്യം
C
സിങ്ക്
D
സിലിക്കണ്‍
Answer:
C. സിങ്ക്
Explanation:
Note:
ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് (Zinc)
മനുഷ്യ കണ്ണു നീരിൽ (tears) അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് (Zinc)
ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം -
ഇരുമ്പ് (Iron)
ഹരിതകത്തിൽ (Chlorophyll) അടങ്ങിയിരിക്കുന്ന ലോഹം - മാഗ്നീഷ്യം (Magnesium)
എല്ലിലും പല്ലിലും അടങ്ങിയിരിക്കുന്ന ലോഹം - കാൽഷ്യം (Calcium)
Related Questions:
മനുഷ്യന്റെ മസ്തിഷ്ക്കത്തിന്റെ ഭാരം എത്ര ?
Who invented Penicillin?
ചിക്കൻഗുനിയ പനിക്ക് കാരണമായ സൂക്ഷ്മാണു:
അമിത രക്തസ്രാവമുള്ള മുറിവിനു മുകളിൽ അമർത്തിപ്പിടിയ്ക്കുന്നത് : |
ബിസിജി വാക്സിൻ ഏത് രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പാണ്?