Question:

ഏവിയേഷൻ ഫ്യൂവൽ ഏതു തരം ഇന്ധനം ആണ് ?

Aഖര ഇന്ധനം

Bദ്രാവക ഇന്ധനം

Cവാതക ഇന്ധനം

Dഇതൊന്നുമല്ല

Answer:

B. ദ്രാവക ഇന്ധനം

Explanation:

ഖര ഇന്ധനങ്ങൾ:

  1. മരം
  2. വൈക്കോൽ
  3. കരി
  4. കൽക്കരി

 

ദ്രാവക ഇന്ധനങ്ങൾ:

  1. പെട്രോളിയം എണ്ണകൾ
  2. കൽക്കരി ടാർ
  3. മദ്യം 
  4. മണ്ണെണ്ണ 
  5. ഏവിയേഷൻ ഫ്യുവൽ 

 

വാതക ഇന്ധനങ്ങൾ:

  1. പ്രകൃതി വാതകം
  2. കോൾ ഗ്യാസ് (coal gas)
  3. പ്രൊഡ്യൂസർ ഗ്യാസ് (producer gas)
  4. വാട്ടർ ഗ്യാസ് (Water gas)
  5. ഹൈഡ്രജൻ
  6. അസറ്റലീൻ (Acetylene)
  7. ബ്ലാസ്റ്റ് ഫർണസ് ഗ്യാസ്,
  8. ഓയിൽ ഗ്യാസ്