Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ് എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ ഏത്?

Aആർട്ടിക്കിൾ 24

Bആർട്ടിക്കിൾ 26

Cആർട്ടിക്കിൾ 14

Dആർട്ടിക്കിൾ 16

Answer:

C. ആർട്ടിക്കിൾ 14

Read Explanation:

Article 14 of the Constitution of India provides for equality before the law or equal protection of the laws within the territory of India. It states: "The State shall not deny to any person equality before the law or the equal protection of the laws within the territory of India."


Related Questions:

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ എണ്ണം ?
മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്
The Article of the Indian Constitution that deals with Right to Constitutional Remedies is:
The Power of Judicial Review lies with:
മൗലിക കർത്തവ്യങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടനയിൽ ഏത് രാജ്യത്തുനിന്നാണ് കടമെടുത്തിരിക്കുന്നത്?