Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'നിലപാട് മാറ്റുക' എന്നർത്ഥം വരുന്ന ശൈലി ?

Aകാലു പിടിക്കുക

Bകാലു വാരുക

Cകാലു മാറുക

Dകാലു തിരുമ്മുക

Answer:

C. കാലു മാറുക

Read Explanation:

  • കാറ്റുള്ളപ്പോൾ പറ്റുക -തക്ക സമയത്ത് ചെയ്യുക.
  • സിംഹാവലോകനം-ആകെകൂടി നോക്കുക.
  • ശതകം ചൊല്ലിക്കുക -വിഷമിപ്പിക്കുക.
  • ഗണപതിക്കല്യാണം -നടക്കാത്ത കാര്യം 
  • ചരടുപിടിക്കുക-നിയന്ത്രിക്കുക .
  • തലമറന്ന് എണ്ണ തേയ്ക്കുക -നിലവിട്ട് പെരുമാറുക 

Related Questions:

'അവസാനിപ്പിക്കുക' എന്ന ആശയം വരുന്ന മലയാളശൈലി.
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്ന പഴഞ്ചൊല്ലിന്റെ ആശയത്തിന് യോജിച്ചത് ഏത് ?
"LEARN BY HEART" എന്ന ശൈലിയുടെ മലയാളപ്രയോഗം എന്ത്?
കുളിക്കാതെ ഈറനുടുക്കുക - ഈ മലയാളശൈലിയുടെ അർത്ഥം :
Rome was not built in a day എന്നതുകൊണ്ട് അർഥമാക്കുന്നത് എന്ത്?