Question:

മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച വിദേശ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം ?

Aബാർഡോ

Bനാര്യ

Cബിരിയാണി

Dപഗ്‌ല്യാ

Answer:

D. പഗ്‌ല്യാ

Explanation:

മലയാളിയായ വിനോദ് സാം പീറ്ററാണ് പഗ്‌ല്യാ സിനിമയുടെ സംവിധായകൻ.


Related Questions:

2022-ലെ കാൻ ചിത്രമേളയിലെ അവാർഡ് നിർണയ ജൂറിയിൽ അംഗമായ ഇന്ത്യൻ ?

2021 ജൂൺ മാസം അന്തരിച്ച ബുദ്ധദേവ് ദാസ്ഗുപ്ത ഏത് മേഖലയിലാണ് പ്രശസ്തനായത് ?

നാഷണൽ ഫിലിം ആർക്കീവ്സ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?

50-മത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഗോൾഡൻ ജൂബിലി ഐക്കൺ പുരസ്കാരം ലഭിച്ചതാർക്ക് ?

2019–ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചതാർക്ക് ?