Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ബാക്ടീരിയ കാരണം ഉണ്ടാകുന്ന രോഗം ഏതാണ് ?

Aവസൂരി

Bബോട്ടുലിസം

Cമീസിൽസ്

Dപോളിയോ

Answer:

B. ബോട്ടുലിസം

Read Explanation:

  • ബാക്ടീരിയ - വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ ജീവികൾ 

പ്രധാന ബാക്ടീരിയ രോഗങ്ങൾ 

  • ബോട്ടുലിസം 
  • കോളറ 
  • ന്യൂമോണിയ 
  • ടൈഫോയിഡ് 
  • ഡിഫ്തീരിയ 
  • എലിപ്പനി 
  • ക്ഷയം 
  • പ്ലേഗ് 
  • വില്ലൻചുമ 
  • കുഷ്ഠം 
  • ടെറ്റനസ് 
  • ആന്ത്രാക്സ് 
  • സിഫിലിസ് 
  • മെനിഞ്ജൈറ്റിസ് 
  • ട്രക്കോമ 
  • ഗോണേറിയ 

Related Questions:

താഴെ പറയുന്നതിൽ ബാക്ടീരിയ കാരണം ഉണ്ടാകുന്ന രോഗം ഏതാണ് ?
സൂപ്പർ ബഗ്ഗുകളെ ജനറ്റിക് എഞ്ചിനീയറിംഗ് വഴി വികസിപ്പിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര് ?
രോഗത്തെക്കുറിച്ചുള്ള പഠനമാണ് :
പകർച്ചവ്യാധികളെകുറിച്ചുള്ള പഠനമാണ് :
താഴെ പറയുന്നതിൽ ജലത്തിലൂടെ പകരാത്ത രോഗമേത് ?