Question:

താഴെ കൊടുത്തിട്ടുള്ളവയിൽ നീതി ആയോഗിന്റെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത് ?

Aവ്യവസായ സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കുറക്കുക

Bകാർഷിക വളർച്ച നേടാൻ സമ്പന്ന വർഗത്തെ പ്രയോജനപ്പെടുത്തുക

Cസമ്പദ് വ്യവസ്ഥയുടെ ഉല്പാദന ക്ഷമത വർധിപ്പിക്കുക

Dസാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരങ്ങളെ സുരക്ഷിത ആവാസ് കേന്ദ്രങ്ങളാക്കി മാറ്റുക

Answer:

B. കാർഷിക വളർച്ച നേടാൻ സമ്പന്ന വർഗത്തെ പ്രയോജനപ്പെടുത്തുക


Related Questions:

ലോക്പാലിന്റെ ആദ്യത്തെ ചെയർപേഴ്സൺ ആരാണ് ?

ഒന്നാം ലോക സഭയിൽ തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളുടെ എണ്ണം എത്ര ?

ഇന്ത്യയിൽ സ്പേസ് കമ്മീഷൻ രൂപീകരിച്ച വർഷം ?

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ( UPSC ) രൂപം കൊണ്ടത് ഏത് വർഷം ?

മൂന്നാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു ?