Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ശരിയായ വാക്യം/വാക്യങ്ങൾ ഏത് ?

Aഓരോ വിദ്യാർത്ഥികളിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിയാറുണ്ട്

Bഓരോ വിദ്യാർത്ഥിയിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിയറ് പതിവുണ്ട്

Cഓരോ വിദ്യാർത്ഥിയിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിയാറുണ്ട്.

Dഓരോ വിദ്യാർത്ഥികളിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിയാറ് പതിവുണ്ട്

Answer:

C. ഓരോ വിദ്യാർത്ഥിയിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിയാറുണ്ട്.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

താഴെ പറയുന്നവയിൽ ഏതാണ് ശരിയായ വാക്യം?

1. എന്തെങ്കിലും ചെയ്തതിനുശേഷം പിന്നീട് ഖേദിക്കുന്നതിൽ അർത്ഥമില്ല

2. ഉദ്ഘാടന പരിപാടി വളരെ ആകർഷകമായി

3. ഏകദേശം ആയിരത്തോളം പേർ പങ്കെടുക്കും

4. മലയാള സാഹിത്യത്തിന് ഒഎൻവി നൽകിയ സംഭാവന മഹത്തരമാണ്.

ശരിയായ വാക്യം ഏത്?
ഏറ്റവും ശരിയായ വാക്യം ഏത് ?
താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായ വാക്യം ഏത് ?