Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഇന്ത്യയിലെ കാർഷിക വിളയായ നെല്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഇന്ത്യയിലെ മുഖ്യ ഭക്ഷ്യ വിള നെല്ലാണ്

  2. നെല്ല് ഒരു ഖാരിഫ് വിളയാണ്

  3. എക്കൽ മണ്ണാണ് നെൽകൃഷിക്കനുയോജ്യം

A2 and 3

B1 and 2

C1 and 3

D1,2 and 3

Answer:

D. 1,2 and 3

Read Explanation:

  • ഇന്ത്യയിലെ മുഖ്യ ഭക്ഷ്യ വിള നെല്ലാണ്

  • നെല്ല് ഒരു ഖാരിഫ് വിളയാണ്

  • എക്കൽ മണ്ണാണ് നെൽ കൃഷിക്ക് ഏറ്റവും അനുയോജ്യം.

  • മൺസൂൺ മഴയെ ആശ്രയിച്ച് നടത്തുന്ന ഒരു കൃഷിയാണിത്.

  • ജൂൺ-ജൂലൈ മാസങ്ങളിൽ വിത്ത് വിതച്ച് ഒക്ടോബർ-നവംബർ മാസങ്ങളിൽ വിളവെടുക്കുന്നു.

  • 25 ഡിഗ്രി സെൽഷ്യസിനും അതിനുമുകളിലുമുള്ള താപനില നെൽ കൃഷിക്ക് അനുയോജ്യമാണ്.


Related Questions:

ഇന്ത്യയിൽ കാപ്പികൃഷി ആദ്യം ആരംഭിച്ച പ്രദേശം ഏത് ?
"മാരി കൾച്ചർ' എന്തുമായി ബന്ധപ്പെട്ടതാണ്?
റാബി വിളയിൽ ഉൾപ്പെടുന്നത് :
' നീല വിപ്ലവം' ഏതു കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെ കൊടുത്തിരിക്കുന്നവയിൽ ധവളവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?