Challenger App

No.1 PSC Learning App

1M+ Downloads
ഓർമ്മ' എന്നർത്ഥം വരാത്ത പദം ഏത്?

Aസ്മരണ

Bസ്മൃതി

Cഉപധാനം

Dഉപസ്ഥിതി

Answer:

C. ഉപധാനം

Read Explanation:

ഉപധാനം — തലയണ, വിഷം, അസ്തിവാരം, സ്നേഹം


Related Questions:

താഴെപ്പറയുന്നവയിൽ അഗ്നിയുടെ പര്യായമല്ലാത്തതേത്?
ആനയുടെ പര്യായം അല്ലാത്തത് ഏത് ?
'ശബ്ദം' എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ താമര എന്ന് അർത്ഥം വരാത്ത പദം ഏത് ?
താഴെ പറയുന്നതിൽ പര്യായമല്ലാത്ത പദമേത്?