Question:
ഇവയിൽ എന്തെല്ലാമാണ് ജൈവവൈവിധ്യം നഷ്ടമാകുന്നതിനുള്ള പ്രധാന കാരണങ്ങൾ ?
1.ആവാസ വ്യവസ്ഥയുടെ നാശം.
2.പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം.
3.അന്യ ജീവിവർഗങ്ങളുടെ കടന്നുകയറ്റം.
A1,2
B1 മാത്രം.
C1,3
D1,2,3
Answer:
ജൈവവൈവിധ്യം നഷ്ടമാകുന്നതിന് പ്രധാനമായും നാലു കാരണങ്ങളാണുള്ളത്. അവ Evil quartet എന്നറിയപ്പെടുന്നു. അവ താഴെ നൽകിയിരിക്കുന്നു: 1. Loss of habitat or it's fragmentation (ആവാസ വ്യവസ്ഥയുടെ നാശം ) 2. Over Exploitation (അമിതമായ ചൂഷണം ) 3. Alien Species invasion (അന്യ ജീവിവർഗങ്ങളുടെ കടന്നുകയറ്റം ) 4. Co- extinction(ഒരുമിച്ചുള്ള നാശം )
Related Questions:
മോൺഡ്രിയൽ ഉടമ്പടിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
1. ആഗോളതാപനം കുറയ്ക്കാൻ രൂപംകൊണ്ട ഉടമ്പടിയാണ്
2. 1989 ൽ ഒപ്പു വച്ചു
3. കാനഡയിലെ മോൺഡ്രിയയിൽവച്ചാണ് ഉടമ്പടി ഒപ്പു വച്ചത്
4. 1987 ൽ ഉടമ്പടി നിലവിൽ വന്നു
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക് ഹെമിസ് നാഷണൽ പാർക്കാണ്.
2.കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ആണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.
3.ഹിമപ്പുലികൾ ഹെമിസ് നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെടുന്നു.
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?
1.ആന്തരിക സമസ്ഥിതി പരിപാലിക്കാനുള്ള ഒരു ജീവിയുടെ കഴിവാണ് ഹോമിയോസ്റ്റാസിസ്.
2.'ഹോമിയോസ്റ്റാസിസ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1932 ൽ അമേരിക്കൻ ഫിസിയോളജിസ്‌റ്റായ വാൾട്ടർ ബ്രാഡ്‌ഫോർഡ് കാനൻ ആണ്.