Question:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1. ഖരാവസ്ഥയിൽ നിന്നും നേരിട്ട് വാതകാവസ്ഥ യിലേക്ക് മാറുന്നതിനെയാണ് ഖനീഭവനം എന്ന് പറയുന്നത്.
2. വാതകങ്ങൾ ഘനീഭവിച്ചു മഴയായിട്ട് പെയ്യുന്നതിനെയാണ് സാന്ദ്രീകരണം എന്ന് പറയുന്നത്.
A1 മാത്രം ശരി.
B2 മാത്രം ശരി.
C1ഉം 2ഉം ശരി
D1ഉം 2ഉം തെറ്റ്
Answer:
ഖരാവസ്ഥയിൽ നിന്നും നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്നതിനെയാണ് ഉത്പതനം (Sublimation) എന്ന് പറയുന്നത്.
Related Questions:
ശെരിയായ ജോഡി ഏതാണ്?
1. മിൽക്ക് ഓഫ് ലൈം - കാൽസ്യം ഹൈഡ്രോക്സൈഡ്
2.ബ്ലീച്ചിങ് പൗഡർ - കാൽസ്യംഹൈപ്പോക്ലോറൈറ്റ്
3. ക്വിക്ക് ലൈം - കാൽസ്യം കാർബണേറ്റ്
ആധുനിക ആവർത്തനപ്പട്ടികയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് /ഏതെല്ലാമാണ്?
i)ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മോസ്ലിയാണ്
(ii) ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മെൻഡെലീവ് ആണ്
(iii) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക നമ്പറിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു.
(iv) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക മാസ്സിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു.