Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.പ്ലാസ്മാസ്തരം നിർമ്മിച്ചിരിക്കുന്നത് മാംസ്യവും, കൊഴുപ്പും ,ധാന്യകവും കൊണ്ടാണ്.

2.പ്ലാസ്മാസ്തരത്തിൽ കാണുന്ന ലിപിഡുകൾ  ഫോസ്ഫോ ലിപിഡുകൾ ആണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Explanation:

മാംസ്യം, കൊഴുപ്പ്, ധാന്യകം എന്നീ ഘടകങ്ങൾ വ്യത്യസ്ത അനുപാതത്തിൽ അടങ്ങിയതാണ് കോശസ്തരം അഥവാ പ്ലാസ്മാസ്തരം.പ്ലാസ്മാസ്തരത്തിൽ കാണുന്ന ലിപിഡുകൾ ഫോസ്ഫോ ലിപിഡുകൾ ആണ്.


Related Questions:

ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശ്വാസകോശത്തിലെ വായുവിനിമയവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന അളവുകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

 i)ശ്വസന വ്യാപ്തം        :1100 - 1200 mL  

ii)ഉഛ്വാസ സംഭരണ വ്യാപ്തം :     2500 - 3000 mL 

iii)നിശ്വാസ സംഭരണ വ്യാപ്തം :    1000 - 1100 mL 

 iv) ശിഷ്ട വ്യാപ്തം    :  500 mL  


ചെവി പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം ഇവയിൽ ഏത് ?

പോളിമെറേയ്സ്  ചെയിൻ റിയാക്ഷനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്  ?

1.അഭിലഷണീയഗുണങ്ങളുള്ള ഒരു ഡി.എൻ.ഏ തന്മാത്രയുടെ ആവശ്യാനുസരണമുള്ള പകർപ്പുകൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയാണ് പി.സി.ആർ അഥവാ പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ. 

2.1984 ൽ ക്യാരി മുള്ളിസ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. 

3.ഡി.എൻ.ഏ ആംപ്ലിഫിക്കേഷൻ എന്നും ഇത് അറിയപ്പെടുന്നു.

ഭൂമിയിലെ ആകെ ജീവിവർഗത്തിൻ്റെ എത്ര ശതമാനമാണ് ഷഡ്പദങ്ങൾ ?

ഇവയിൽ പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

1.കൈകാലുകള്‍ക്ക് അനുഭവപ്പെടുന്ന വിറയല്‍ പ്രധാന രോഗലക്ഷണമായതുകൊണ്ട് "വിറവാതം' എന്നും പറയാറുണ്ട്.

2.ഡോപ്പാമിൻറെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ് വിറവാതം