Question:

'ഗേറ്റ് വേ ഓഫ് സൗത്ത് ഇന്ത്യ' എന്നറിയപ്പെടുന്ന തുറമുഖം ഏതാണ് ?

Aവി ഒ ചിദംബരനാർ തുറമുഖം

Bമർമ്മഗോവ തുറമുഖം

Cമുംബൈ തുറമുഖം

Dചെന്നൈ തുറമുഖം

Answer:

D. ചെന്നൈ തുറമുഖം