ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവയിൽ നിന്നും ലഭിക്കുന്ന ജീവകം :Aജീവകം CBജീവകം BCജീവകം EDജീവകം A2Answer: A. ജീവകം CRead Explanation: ജീവകങ്ങൾ - പച്ചക്കറികളിൽ നിന്നും ലഭ്യമാകുന്ന പോഷകം കണ്ടെത്തിയത് - ഫ്രഡറിക് ഹോഫ്കിൻ പേര് നൽകിയത് - കാസ്റ്റിമർ ഫങ്ക് ജീവകം സി ശാസ്ത്രീയനാമം - അസ്കോർബിക് ആസിഡ് ഫ്രഷ് ഫുഡ് വൈറ്റമിൻ , ആന്റി കാൻസർ വൈറ്റമിൻ എന്നെല്ലാം അറിയപ്പെടുന്നു പാൽ ,മുട്ട എന്നിവയിൽ ഇല്ലാത്ത ജീവകം പുളിരുചിയുള്ള പഴങ്ങളിൽ ധാരാളം കാണപ്പെടുന്നു കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം ഭക്ഷണം പാകം ചെയ്യുമ്പോൾ നഷ്ടപ്പെടുന്ന ജീവകം യുവത്വം നിലനിർത്താൻ സഹായിക്കുന്ന ജീവകം മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം രോഗപ്രതിരോധ ശേഷിക്കാവശ്യമായ ജീവകം ത്വക്ക് ,മോണ , രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിനാവശ്യമായ ജീവകം ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം ജീവകം സി യുടെ അപര്യാപ്ത രോഗം - സ്കർവി നാവികരുടെ പ്ലേഗ് എന്ന് അറിയപ്പെടുന്നത് - സ്കർവി Read more in App