Challenger
Home
Exams
Lab Assistant
University Assistant (Prelims)
High Court Assistant
Degree Mains
University LGS
LDC 2024
Degree Prelims 2024
Khadi Board LDC
Civil Excise Officer
LSGS
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Lab Assistant
University Assistant (Prelims)
High Court Assistant
Degree Mains
University LGS
LDC 2024
Degree Prelims 2024
Khadi Board LDC
Civil Excise Officer
LSGS
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
ചരിത്രം
സ്വാതന്ത്ര്യാനന്തര ഇന്ത്യ
Question:
ഇന്ത്യ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹമേത് ?
A
ഭാസ്ക്കര
B
ആര്യഭട്ട
C
ജി-സാറ്റ് 3
D
ജി-സാറ്റ് 12
Answer:
B. ആര്യഭട്ട
Explanation:
ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം -
ആര്യഭട്ട
ആര്യഭട്ട വിക്ഷേപിച്ച വർഷം -
1975 ഏപ്രിൽ 19
വിക്ഷേപണ സ്ഥലം -
വോൾഗോഗ്രാഡ് (റഷ്യ )
വിക്ഷേപണ വാഹനം -
സി -1 -ഇന്റർകോസ്മോസ്
ഭാരം -
360 കിലോഗ്രാം
ആര്യഭട്ട വിക്ഷേപണ സമയത്തെ ISRO ചെയർമാൻ -
സതീഷ് ധവാൻ
Related Questions:
ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വർഷം ഏത് ?
ഗോവ, ദാമൻ, ദിയു എന്നീ സ്ഥലങ്ങൾ ഇന്ത്യൻ യൂണിയനുമായി കൂട്ടിച്ചേർത്ത വർഷം ?
സർവ്വകലാശാല വിദ്യാഭ്യാസത്തെ കുറിച്ചുള്ള പഠനത്തിന് വേണ്ടി നിയമിക്കപ്പെട്ട കമ്മീഷൻ ഏത് ?
"നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്'' ഗാന്ധിജിയുടെ മരണത്തെ പറ്റി ഇപ്രകാരം പറഞ്ഞതാരാണ് ?
ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ നിലവിൽ വന്ന വർഷം ?